കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

വാർത്തകളിൽ

Asianet News | 18-09-2023

ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ

ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് കേരള പ്രവാസി അസോസിയേഷൻ. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

Asianet News | 06-07-2023

പേവിഷബാധ പ്രതിരോധ വാക്സിന്‍റെ ഗുണനിലവാരം; ഹർജിയിൽ കേരളത്തെ കക്ഷിയാക്കി സുപ്രീംകോടതി, നോട്ടീസ് അയച്ചു

മനുഷ്യർക്കും നായ്ക്കൾക്കും നൽകുന്ന ആന്‍റി റാബിസ് വാക്സിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.

Times Now | 31-12-2022

Building safe homes: Kerala Pravasi Association hand over their first homes for the poor in Kerala

The Kerala Pravasi Association Trust handed over keys to 1000 families as part of their mission to uplift economically backward families.

Asianet News | 01-11-2022

'പ്രവാസികളുടെ വോട്ടവകാശത്തിൽ നടപടികൾ ഉടൻ'; കേന്ദ്രം നിലപാട് അറിയിച്ചത്, മലയാളികൾ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ

പ്രവാസികൾക്കും, കുടിയേറ്റ തൊഴിലാളികൾക്കും തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Asianet News | 31-10-2022

പേവിഷബാധ പ്രതിരോധ വാക്സിന്‍റെ ഗുണനിലവാരം: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ദില്ലി: പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് കേരള പ്രവാസി അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Rajendran Vellapalath | 08-10-2022

കോൺഗ്രസ്സിനെ ശശി തരൂർ നയിക്കണം.

മൂന്നു പതിറ്റാണ്ടുകാലം ഐക്യരാഷ്ട്രസഭയിൽ സുപ്രധാന പദവിയിൽ പ്രവർത്തിച്ച ശശി തരൂരിന് പരിചയസമ്പത്ത് ഇല്ലെന്ന വിമർശനം ബാലിശമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ വിശ്വപൗരനായ ശശി തരൂർ നയിക്കണം. ലോക മലയാളികളുടെ അഭിമാനമായ സാമൂഹ്യ പ്രവർത്തകനാണ് തരൂർ. അദ്ദേഹത്തിന്റെ സംഘടനാ വൈഭവം കുറച്ചു കാണാൻ കഴിയില്ല. കുടുംബ പാരമ്പര്യം കൊണ്ട് ആരും മികച്ച സംഘാടകനായി മാറില്ല. തരൂരിനെ എതിർക്കുന്നവർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം അദ്ദേഹത്തിന് പരിചയസമ്പത്ത് ഇല്ലെന്നാണ്.

Reporter Live | 29-09-2022

'പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം'; കേരള പ്രവാസി അസോസിയേഷന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ആന്റി റാബിസ് വാക്‌സിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷന്‍ (കെപിഎ) സുപ്രീംകോടതിയില്‍. അടുത്ത കാലത്തായി നായകളുടെ കടിയേറ്റ പലരും പേ വിഷബാധ ഏറ്റ് മരിക്കുന്നുണ്ടെന്നും ഇത് ചികിത്സ പ്രോട്ടോക്കോളിനെ കുറിച്ചും വാക്‌സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കെപിഎ ചെയര്‍മാന്‍ ഡോ. രാജേന്ദ്രന്‍ വെള്ളപ്പാലത്ത്, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

Mediaone Online | 20-09-2022

രാജേന്ദ്രൻ വെള്ളപ്പാലത്തിന് ഓണററി ഡോക്ടറേറ്റ്

സാമൂഹ്യ സേവനം പരിഗണിച്ച് വെനിസുലയിലെ ബൊളിവേറിയന്‍ യൂനിവേഴ്‌സിറ്റിയാണ് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്

khaleej Times | 24-08-2022

India-UAE flights: Expat group files case in Indian court over ‘exorbitant’ airfares

The Delhi High Court on Monday has asked a representation from the Directorate General of Civil Aviation (DGCA) to hear a writ petition challenging the exorbitant prices of air tickets on flights operating between Gulf countries and India. The petition, filed by Delhi-based political group Kerala Pravasi Association, challenged Rule 135(1) of the Aircraft Rules, 1937, stating that it is vague, arbitrary and unconstitutional.

Asianet News | 17-08-2022

പ്രവാസി വോട്ട് : കേരളാ പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ കേന്ദ്രത്തിനും, തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ്.

പ്രവാസി വോട്ട് : കേരളാ പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ കേന്ദ്രത്തിനും, തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ്. കേരളാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്തും (Rajendran Vellapalath), പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തും (Aswani Nambarambath) സമർപ്പിച്ച റിട്ട് ഹരജിയിൽ ബഹുമാനപെട്ട സുപ്രീം കോടതി നോട്ടീസയച്ചു.

Mathrubhumi | 17-08-2022

പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് വോട്ടുചെയ്യാന്‍ അവസരം വേണമെന്ന ഹര്‍ജിയില്‍ നോട്ടീസ്

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് തെരെഞ്ഞെടുപ്പുകളില്‍ ബൂത്തുകളിലെത്താതെ വോട്ട് ചെയ്യാന്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്. കേന്ദ്ര സര്‍ക്കാരിനും, തെരെഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ്.

Asianet News | 17-08-2022

‘പ്രവാസികൾക്ക് വിദേശത്ത് വോട്ട് ചെയ്യാൻ അവസരം’: പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ സുപ്രീംനടപടി നോട്ടീസയച്ചു

പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾകൾക്ക് ഒപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. ദില്ലി: കേരള പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാൻ അവസരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേരള പ്രവാസി അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചത്.

Reported on Asianet News | 27-07-2022

വിമാന ടിക്കറ്റ് നിരക്കിൽ പത്തിരട്ടിയോളം വർധന; ചട്ടം 135 ചോദ്യം ചെയ്ത് പ്രവാസി അസോസിയേഷൻ ദില്ലി ഹൈക്കോടതിയിൽ

ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാന നിരക്ക് കോടതി ഇടപെടൽ ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ റിട്ട്. ഹർജി. കേരള പ്രവാസി അസോസിയേഷനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം -135 ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള അവകാശത്തിന് മേലുള്ള ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

Asianet News | 27-07-2022

വിമാന കമ്പനികളുടെ അമിത യാത്രാ കൂലി നിയന്ത്രിക്കണം. കേരളാ പ്രവാസി അസോസിയേഷൻ ഡൽഹി ഹൈ കോടതിയിൽ.

വിമാന കമ്പനികളുടെ അമിത യാത്രാ കൂലി നിയന്ത്രിക്കണം. കേരളാ പ്രവാസി അസോസിയേഷൻ ഡൽഹി ഹൈ കോടതിയിൽ. ഗൾഫ് വിമാന യാത്രാ നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്നതിന് എതിരേ ,വിമാന കമ്പനികളെ നിയന്ത്രിക്കാൻ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു കേരളാ പ്രവാസി അസോസിയേഷന് വേണ്ടി ചെയർമാൻ Rajendran Vellapalath, പ്രസിഡന്റ് Aswani Nambarambath, KMNP Law Firm വഴി ഡൽഹി ഹൈ കോടതിയെ സമീപിച്ചു.

Matrubhoomi News Paper | 27-07-2022

സ്വപ്നപദ്ധതി സാക്ഷാത്കാരം – ആദ്യ വീടിനു മാവൂർ പഞ്ചായത്തിൽ തറക്കല്ലിട്ടു.

കേരളാ പ്രവാസി അസോസിയേഷൻ എന്ന രാഷ്ട്രീയ പാർട്ടിയുടെ കീഴിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട 36 മേഖലകളിൽ ഒന്നായ പാർപ്പിട സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കുന്ന സൗജന്യ ഭവന പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം 25.07.2022 നു നടന്നു.

Reported on News18 | 19-05-2022

Kerala Gets New Political Party Led by Pravasi Indians, Outfit Promises ‘Self-Sufficient, Graft-Free’ New India

Kerala now boasts of a new political party led by expatriate Indians after the Kerala Pravasi Association (KPA) was registered with the Election Commission.

Reported on Indian Star News | 19-05-2022

Kerala Pravasi Association recognized as political party by Election Commission of India

The Election Commission of India, which is the body responsible for regulating the political parties in the country, has recognized the Kerala Pravasi Association (KPA), a party led by Malayalee expatriates, as a political party in the state of Kerala.

Reported on Ein News | 17-05-2022

Election Commission of India has recognized the Pravasi-led Kerala Pravasi Association (KPA) as a political party

Kerala Pravasi Association’s activities has started from Kerala as it is a state with a diaspora based economy only. The expat community, which accounts for over one third of Kerala’s population, contributes about 37% of Kerala’s GDP.

Reported on Influencer Media Journal | 17-05-2022

Election Commission of India has recognized the Pravasi-led Kerala Pravasi Association (KPA) as a political party

The Kerala Pravasi Association (KPA) formed under the leadership of Pravasi was approved by the Election Commission of India. KPA formed the political party with new ideas to replace the anti-democratic and opportunistic politics of the country’s fronts.

Asianet News | 14-05-2022

‘കേരള പ്രവാസി അസോസിയേഷൻ’: കേരളത്തിൽ പുതിയൊരു രാഷ്ട്രീയ പാർട്ടി കൂടി

36 അംഗ ദേശീയ കൗൺസിലിന്‍റെ കീഴിൽ പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ, ജില്ല, സംസ്ഥാന കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവ‍ർത്തനം.

Reported on Malayalam One India News | 14-05-2022

പ്രവാസികൾക്ക് പിന്തുണ; കേരള പ്രവാസി അസോസിയേഷൻ പാർട്ടിക്ക് കേരളത്തിൽ തുടക്കം

തിരുവനന്തപുരം: അവസരവാദ രാഷ്ട്രീയത്തിന് ബദലായി കേരളത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്ക് കൂടി രൂപം നൽകി.

Malayalam Samayam | 14-03-2022

ലക്ഷ്യം 36 മേഖലകളുടെ ഉന്നമനം; പ്രഖ്യാപനവുമായി പ്രവാസികളുടെ രാഷ്ട്രീയ പാർട്ടി, പ്രവർത്തനം ആരംഭിച്ചു

കേരളത്തിലെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട് പ്രവാസി ക്ഷേമം, ദാരിദ്രനിര്‍മ്മാര്‍ജ്ജനം, കാര്‍ഷികം, ക്ഷീരവികസനം

Reported on All Events | 13-02-2021

Kerala Pravasi Association Conducted Blood Donation Camps

Kerala Pravasi Association Conducted Blood Donation Campaign at Latifa Hospital, Dubai on Sep 10th, Friday, 2021 and in Oman on 13-Feb 2021 with Ministry Of Health Department Of Blood Services, Muscat, Oman

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward